(Www.panoornews.in)ഇരിട്ടിയിൽ കുട്ടികൾ പിടിച്ച് ബോട്ടിലിലടച്ചത് മൂർഖൻ പാമ്പിനെ
കഴിഞ്ഞ ദിവസമാണ് ഭീതിദമായ സംഭവം ഇരിട്ടിക്ക് സമീപ പ്രദേശത്ത് നടന്നത്. യുട്യൂബിൽ കണ്ട പാമ്പ് പിടുത്ത വീഡിയൊ അനുകരിക്കുകയായിരുന്നത്രെ വിദ്യാർത്ഥികൾ. സംഭവത്തിൻ്റെ ഗൗരവം കുട്ടികൾക്ക് അറിയാതെ ചെയ്താണെങ്കിലും വലിയൊരു ദുരന്തമാണ് ഒഴിവായത് . യുട്യൂബിലും, ടിവി യിലും മാത്രം കണ്ടിരുന്ന പാമ്പ് പിടുത്തം കളിക്കിടയിൽ കൂട്ടുകാർ ചേർന്ന് നടത്തിയപ്പോൾ പാമ്പിന്റെ കടിയേൽക്കാതെ രക്ഷപെട്ടത് ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ്. മുതിർന്നവർ എത്തി പാമ്പിനെ തിരിച്ചറിഞ്ഞപ്പോഴാണ് എല്ലാവരും ഞെട്ടിയത്.
Children, don't play with fire thinking it's a holiday; Children caught a cobra in a bottle in Iritti
